ഏഴു ദിനരാത്രങ്ങള്‍ നീണ്ടുനിന്ന 29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി. പെഡ്രോ ഫിയറെ സംവിധാനം ചെയ്ത ബ്രസീലിയന്‍ ചിത്രം 'മാലു'വിനാണ് സുവര്‍ണ ചകോരം...